കടന്നു വരൂ കടന്നു വരൂ കടന്നു വരൂ നാളെ നാളെയാണ് കേരളാ ഭാഗ്യക്കുറി നറുക്കെടുപ്പ് ഭാഗ്യം നിങ്ങളെ മാടിവിളിക്കുന്നു വരൂ വെറും പത്തുരൂപാ മാത്രം ഇത് പാതവക്കില്‍ പൊളിഞ്ഞ് വീഴാറായ ലൊടുക്ക് വാഹനത്തില്‍ നിന്നും കേല്‍കുന്നത്,സാറെ ഒരു ടിക്കറ്റെടുക്കുമോ സാറെ അഞ്ചുലക്ഷവും മാരുതി കാറും ഒന്നാം സമ്മാനം ഇത് നിവ്ര്ത്തിയില്ലാതവന്റെ അപേക്ഷ ‚ബസ്സില്‍ മടിയില്‍ ഇട്ടേച്ച് പോകുകയും തിരികെ വരുമ്പോള്‍തിരിച്ചെടുത്ത് ഒരിക്കല്‍ കൂടി ദൈന്യമായൊരു നോട്ടത്തോടെ വീണ്ടും വച്ചു നീട്ടുകയും ചെയ്യുന്ന മറ്റൊരു കായ്ച ‚പതിവുള്ള കായ്ചകളില്‍ നിന്നും മാറി ഇന്ന് ഒറ്റനമ്പര്‍ ബാഗ്യ വില്പനക്കാരന്റെ കടയുടെ മുന്നില്‍ അര്‍ദ്ദ പട്ടിണിക്കാരന്റെ കാത്തുനില്പ് ‚മയക്കു മരുന്ന് ഇതിലും എത്രയോ ഭേദമെന്ന് ഒരല്പനേരം നാം ശ്രദ്ദിച്ചാല്‍ മനസിലാവും,അരയില്‍ തിരുകിയ ഒരു കെട്ട് ലോട്ടറി അരിച്ചുപെറുക്കുമ്പോള്‍ ഭാഗ്യം ഒരക്കത്തിന് നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്ശൊ എന്ന് പറഞ്ഞ് തലയില്‍ കൈ കൊണ്ട് അടിക്കുന്നത് കണ്ടാല്‍ ഒരു കോടിയും ഒന്നരകിലോ സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് നമുക്ക് തോന്നും ഒന്നുമില്ല നൂറു രൂപയുടെ സമ്മാനം അത്രേയുള്ളൂ,കയ്യില്‍ ചുരുട്ടിയെറിയാന്‍ വച്ച ലോട്ടറി വാങ്ങിയത് അതിലും കൂടിയ സഖ്യയ്കാണെന്ന ഒരറിവും അവനെ അലോസരപ്പെടുത്തുന്നില്ല ‚മറ്റേതൊരു മയക്കുമരുന്നിനേയും കാള്‍ കൂടുതല്‍ അടിമപ്പെടുത്തുന്ന ഈ ഒറ്റനമ്പര്‍ ലോട്ടറി ഇന്ന് രാഷ്റ്റ്രീയക്കാരുടെ തെരഞ്ഞെടുപ്പ് ലോട്ടറിയായ മഹാല്‍ഭുതം കണ്ട് വാ തുറന്ന് വച്ചത് അടക്കാനാവാതെ ഈച്ചയും കൊതുകും കയറിയപ്പോഴാണ് പരിസര ബോധം വന്നത് ‚ക്ര്മി കീടങ്ങള്‍ കിട്ടാവുന്ന സത്ത് ഊറ്റികുടിച്ചുകൊണ്ട് നുരയുകയും ഊളിയിട്ട് നിവരുകയും ചെയ്യുന്നത് ഒരു സാദാ മാമാങ്കം പോലെ സമയമുള്ളപ്പോള്‍ കേള്‍കുകയും മൂകിലേക്ക് വിരല്‍ തിരുകി അലസതയോടെ കണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ഡല്‍ഹിയില്‍ നിന്നും ഒരീച്ച പറന്നു വന്നത് പൊന്നിന്‍ ചിറകുള്ള ഈച്ച,ഈച്ച പറന്നു പറന്ന് എന്റെ വായയില്‍ മൂത്രിക്കുകയും മുഖത്ത് അപ്പിയിടുകയും ചെയ്ത് പറന്നുപോകുമ്പോള്‍ കീടങ്ങള്‍ അതാ ക്ര്മികളുടെ രാജാവ് അപ്പിയിട്ടു പോകുന്നു എന്ന് വിളിച്ചു കൂവി ‚ക്ര്മികള്‍ രണ്ടുകോടിയെണ്ണം മലര്‍ന്നുകിടന്ന് മുകളീലേക്ക് തുപ്പാന്‍ തുടങ്ങി ‚കീടങ്ങള്‍ക്ക് ആശ്വാസമായി അവ പിന്നെയും ഊളിയിട്ടു ‚എന്റെ മുഖത്തെ കാശ്ട്ടവും വായയിലെ മൂത്രവും കഴുകാന്‍ വറ്റിയ കിണറില്‍ പുതു ഉറവയെന്തെങ്കിലും കാണുമോ എന്നറിയാന്‍ ഞാന്‍ കിണറ് കോള്ളെ നടക്കാന്‍ ഊര നിവര്‍തിയതെയുള്ളൂ അതാ തമിള്‍ നാട്ടില്‍ നിന്നും ഒരു കൊതുക് ‚കൊതുകെന്ന് പറഞ്ഞാല്‍ ചോരയുള്ള കൊതുക് തന്നെ ‚അതെന്റെ നാക്കില്‍ വന്നിരുന്നു ‚ഈ ചുവപ്പും ഇതിലെ രക്തവും എന്റെ അവകാശം, നീ ആര് എന്നെന്നോട് കടുപ്പത്തോടെ ചോദിക്കുമ്പോള്‍ എനിക്ക് മറുപടി ഒന്നുമില്ലായിരുന്നു അതെ ഞാന്‍ ആര് എനിക്കെന്തവകാഷം, കാലം കടന്നുപോകുന്നു മുത്തശ്ശി പത്രങ്ങളിലേ ഫുള്‍ പേജ് ഒറ്റനമ്പര്‍ ലോട്ടറി പറസ്യവും ദ്ര്ശ്യ മാദ്യമങ്ങളിലേ അര മണിക്കൂര്‍ നേരിട്ടുള്ള റിലേയും ഇല്ലെങ്കില്‍ കച്ചവടം നടക്കാതേ കമ്പനി പൂട്ടിപ്പോകുന്ന അവസ്തയിലുള്ള ഒരു നാള്‍ കൊതുകിനേയും ഈച്ചയേയും ഒറ്മിപ്പിച്ചു കൊണ്ട് നാം ഇതു കൂടി വായിക്കുന്നു, സ്വര്‍ണ ചിറകുള്ള ഈച്ച നാടിനു നല്‍കിയ സേവനത്തെ വായ്തികൊണ്ട് രക്ത വര്‍ണമുള്ള കൊതുകിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‚ഈച്ചകളുടെയും കൊതുകുകളുടെയും നഷ്ടം നാട്ടിനു തീരാ നഷ്ടമാണെന്ന് സ്വയമറിയുന്ന അന്ന് വായയിലേ നാറ്റവും മുഖത്തെ വ്ര്ത്തികേടും എനിക്കും ഒരലങ്കാരമായി അനുഭവപ്പെടാതിരിക്കില്ല . നാളെ നാളെയാണ്
Wednesday, October 6, 2010
നാളെ നാളെയാണ്
കടന്നു വരൂ കടന്നു വരൂ കടന്നു വരൂ നാളെ നാളെയാണ് കേരളാ ഭാഗ്യക്കുറി നറുക്കെടുപ്പ് ഭാഗ്യം നിങ്ങളെ മാടിവിളിക്കുന്നു വരൂ വെറും പത്തുരൂപാ മാത്രം ഇത് പാതവക്കില്‍ പൊളിഞ്ഞ് വീഴാറായ ലൊടുക്ക് വാഹനത്തില്‍ നിന്നും കേല്‍കുന്നത്,സാറെ ഒരു ടിക്കറ്റെടുക്കുമോ സാറെ അഞ്ചുലക്ഷവും മാരുതി കാറും ഒന്നാം സമ്മാനം ഇത് നിവ്ര്ത്തിയില്ലാതവന്റെ അപേക്ഷ ‚ബസ്സില്‍ മടിയില്‍ ഇട്ടേച്ച് പോകുകയും തിരികെ വരുമ്പോള്‍തിരിച്ചെടുത്ത് ഒരിക്കല്‍ കൂടി ദൈന്യമായൊരു നോട്ടത്തോടെ വീണ്ടും വച്ചു നീട്ടുകയും ചെയ്യുന്ന മറ്റൊരു കായ്ച ‚പതിവുള്ള കായ്ചകളില്‍ നിന്നും മാറി ഇന്ന് ഒറ്റനമ്പര്‍ ബാഗ്യ വില്പനക്കാരന്റെ കടയുടെ മുന്നില്‍ അര്‍ദ്ദ പട്ടിണിക്കാരന്റെ കാത്തുനില്പ് ‚മയക്കു മരുന്ന് ഇതിലും എത്രയോ ഭേദമെന്ന് ഒരല്പനേരം നാം ശ്രദ്ദിച്ചാല്‍ മനസിലാവും,അരയില്‍ തിരുകിയ ഒരു കെട്ട് ലോട്ടറി അരിച്ചുപെറുക്കുമ്പോള്‍ ഭാഗ്യം ഒരക്കത്തിന് നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്ശൊ എന്ന് പറഞ്ഞ് തലയില്‍ കൈ കൊണ്ട് അടിക്കുന്നത് കണ്ടാല്‍ ഒരു കോടിയും ഒന്നരകിലോ സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് നമുക്ക് തോന്നും ഒന്നുമില്ല നൂറു രൂപയുടെ സമ്മാനം അത്രേയുള്ളൂ,കയ്യില്‍ ചുരുട്ടിയെറിയാന്‍ വച്ച ലോട്ടറി വാങ്ങിയത് അതിലും കൂടിയ സഖ്യയ്കാണെന്ന ഒരറിവും അവനെ അലോസരപ്പെടുത്തുന്നില്ല ‚മറ്റേതൊരു മയക്കുമരുന്നിനേയും കാള്‍ കൂടുതല്‍ അടിമപ്പെടുത്തുന്ന ഈ ഒറ്റനമ്പര്‍ ലോട്ടറി ഇന്ന് രാഷ്റ്റ്രീയക്കാരുടെ തെരഞ്ഞെടുപ്പ് ലോട്ടറിയായ മഹാല്‍ഭുതം കണ്ട് വാ തുറന്ന് വച്ചത് അടക്കാനാവാതെ ഈച്ചയും കൊതുകും കയറിയപ്പോഴാണ് പരിസര ബോധം വന്നത് ‚ക്ര്മി കീടങ്ങള്‍ കിട്ടാവുന്ന സത്ത് ഊറ്റികുടിച്ചുകൊണ്ട് നുരയുകയും ഊളിയിട്ട് നിവരുകയും ചെയ്യുന്നത് ഒരു സാദാ മാമാങ്കം പോലെ സമയമുള്ളപ്പോള്‍ കേള്‍കുകയും മൂകിലേക്ക് വിരല്‍ തിരുകി അലസതയോടെ കണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ഡല്‍ഹിയില്‍ നിന്നും ഒരീച്ച പറന്നു വന്നത് പൊന്നിന്‍ ചിറകുള്ള ഈച്ച,ഈച്ച പറന്നു പറന്ന് എന്റെ വായയില്‍ മൂത്രിക്കുകയും മുഖത്ത് അപ്പിയിടുകയും ചെയ്ത് പറന്നുപോകുമ്പോള്‍ കീടങ്ങള്‍ അതാ ക്ര്മികളുടെ രാജാവ് അപ്പിയിട്ടു പോകുന്നു എന്ന് വിളിച്ചു കൂവി ‚ക്ര്മികള്‍ രണ്ടുകോടിയെണ്ണം മലര്‍ന്നുകിടന്ന് മുകളീലേക്ക് തുപ്പാന്‍ തുടങ്ങി ‚കീടങ്ങള്‍ക്ക് ആശ്വാസമായി അവ പിന്നെയും ഊളിയിട്ടു ‚എന്റെ മുഖത്തെ കാശ്ട്ടവും വായയിലെ മൂത്രവും കഴുകാന്‍ വറ്റിയ കിണറില്‍ പുതു ഉറവയെന്തെങ്കിലും കാണുമോ എന്നറിയാന്‍ ഞാന്‍ കിണറ് കോള്ളെ നടക്കാന്‍ ഊര നിവര്‍തിയതെയുള്ളൂ അതാ തമിള്‍ നാട്ടില്‍ നിന്നും ഒരു കൊതുക് ‚കൊതുകെന്ന് പറഞ്ഞാല്‍ ചോരയുള്ള കൊതുക് തന്നെ ‚അതെന്റെ നാക്കില്‍ വന്നിരുന്നു ‚ഈ ചുവപ്പും ഇതിലെ രക്തവും എന്റെ അവകാശം, നീ ആര് എന്നെന്നോട് കടുപ്പത്തോടെ ചോദിക്കുമ്പോള്‍ എനിക്ക് മറുപടി ഒന്നുമില്ലായിരുന്നു അതെ ഞാന്‍ ആര് എനിക്കെന്തവകാഷം,
കാലം കടന്നുപോകുന്നു മുത്തശ്ശി പത്രങ്ങളിലേ ഫുള്‍ പേജ് ഒറ്റനമ്പര്‍ ലോട്ടറി പറസ്യവും ദ്ര്ശ്യ മാദ്യമങ്ങളിലേ അര മണിക്കൂര്‍ നേരിട്ടുള്ള റിലേയും ഇല്ലെങ്കില്‍ കച്ചവടം നടക്കാതേ കമ്പനി പൂട്ടിപ്പോകുന്ന അവസ്തയിലുള്ള ഒരു നാള്‍ കൊതുകിനേയും ഈച്ചയേയും ഒറ്മിപ്പിച്ചു കൊണ്ട് നാം ഇതു കൂടി വായിക്കുന്നു, സ്വര്‍ണ ചിറകുള്ള ഈച്ച നാടിനു നല്‍കിയ സേവനത്തെ വായ്തികൊണ്ട് രക്ത വര്‍ണമുള്ള കൊതുകിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‚ഈച്ചകളുടെയും കൊതുകുകളുടെയും നഷ്ടം നാട്ടിനു തീരാ നഷ്ടമാണെന്ന് സ്വയമറിയുന്ന അന്ന് വായയിലേ നാറ്റവും മുഖത്തെ വ്ര്ത്തികേടും എനിക്കും ഒരലങ്കാരമായി അനുഭവപ്പെടാതിരിക്കില്ല .
നാളെ നാളെയാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment