‚ബീരാന്‍ മാനേജരുടെ മുറിയില്‍
സാറെ ഞമ്മളെ കുറച്ച് പൈസ ബേങ്കിലിടാന്‍ ബന്നതാ
എത്ര കാണും
ഒരമ്പതിനായിരം ഉറുപ്യ ഉണ്ട്
മാനേജര്‍ ഒന്ന് അമ്പരന്നു,ദേട്ന്നാ ബീരാന്‍ ഇത്രേം പണം
ബെറ്റ് വച്ച് കിട്ടിയതാ സാറെ
എന്ത് ബെറ്റാ വയ്കാറ്
അങനെയൊന്നുമില്ല സാറെ എന്തിനും ഞാന്‍ ബെറ്റ് വെക്കും ‚സാറുമായും ഞാന്‍ ബെറ്റ് വെക്കും ഏതിനും,ഇപ്പോ സാറുമായി ഞാന്‍ ഒരു ബെറ്റ് വെക്കുന്നെന്ന് വെക്കുക ‚ഞാന്‍ പറയുന്നു സാറ്ക് വ്ര്ഷണം മൂനെണ്ണമുണ്ടെന്ന് ‚ബെറ്റ് ഇതാ അമ്പതിനായിരം സാറ് തയ്യാറാണെങ്കില്‍ കാശ് ബേങ്കിലിടുന്നില്ല സാറ് കയ്യിലു വച്ചോ,തയ്യാറുണ്ടോ,
താന്‍ ജയിക്കുമെന്നുറപ്പുണ്ടെങ്കിലുംമാനേജര്‍ ബീരാന്‍ കാണാതെ ഇടതുകൈ കൊണ്ട് ഉരുട്ടി നോക്കി ‚അമ്പതിനായിരത്തിന്റെ കെട്ടും ബീരാന്റെ മുഖവും മാനേജറ് മാറി മാറി നോക്കി ,
പേടിക്കണ്ട സാറെ ‚ഞമ്മള് പറഞ്ഞാ പറഞ്ഞതാ ‚സാറ് തപ്പി ഉറപ്പുവരുത്തുന്നതൊക്കെ ഞമ്മക്ക് പുടികിട്ടി എന്നാലും ഞമ്മള് തയ്യാറാ,അയിമ്പയിനായിരം ഉറുപ്യാ ഇങ്ങള് കൈയ്യില് ബെച്ചോ ‚ഞമ്മക്ക് ഇങ്ങളെ ബിശ്യാസാ എന്താ തയ്യാറാണോ,
മാണേജറുടെ മനസ് മധുരിച്ച് കുമിര്‍ത്തത് ഒരു ചുമയായി പുറത്തുചാടി ‚അന്‍പതിനായിരം കിട്ടിയ സന്തോഷം മാനേജര്‍ മറച്ചു വച്ചില്ല ‚ബീരാനെ നിന്റെ പൈസ പോയത് തന്നെ ഞാന്‍ തയ്യാറാണ്,
എന്നാ നാളെ കാലത്ത് ഞമ്മള്‍ നിങളെ പുരക്ക് ബരും ‚ഞമ്മള് പിടിച്ച് നോക്കി ഉറപ്പു വരുത്തും ‚സാക്ഷിയായി ഞമ്മളെ കൂടെ ആരെങ്കിലും കാണും ഞമ്മള് ജയിച്ചാല്‍ ഒരു ലച്ചം റൊക്കം ഞമ്മക്ക് അവിടെ വച്ച് തരണം തോറ്റാല്‍ ഈ പണം ഇങ്ങക്ക് എന്താ സമ്മതമല്ലെ ,
സമ്മതം ബീരാനെ ഇതുപോലുള്ള ബെറ്റ് ഇനിയും ഉണ്ടെങ്കില്‍ പറയാന്‍ മരക്കരുത്,
രാത്രി മാനേജര്‍ ഉറങ്ങിയില്ല ബീരാന്‍ വല്ല കൂടോത്രവും ചെയ്ത് മൂനെണ്ണമാകുന്നതായി തോന്നും ഏതായാലും നേരം പുലറ്ന്നു ഓരോ മിനുട്ടിലും മാനേജര്‍ സംശയം ദുരീകരിച്ചുകൊണ്ടിരുന്നു ‚പ്രഭാതക്ര്ത്യമെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബീരാന്‍ സുമുകനായ ഒരാളുമായി പുത്തന്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് മാനേജര്‍ കണ്ടു ഉടനേ ഭക്ഷണം മതിയാക്കി കൈകഴുകി വരാന്തയില്‍ ബീരാനെ സ്വീകരിക്കാന്‍ തയ്യാറായി നിലകൊണ്ടു ‚സുമുകന്‍ ഗേറ്റ് കടന്നു വരാതെ നില്‍കുകയും ബീരാന്‍ മാനേജറുമായി മാവിന്‍ ചുവട്ടിലെക്ക് നീങ്ങുകയും ചൈയ്തു ,
മാവിന്‍ ചുവട്ടില്‍ നിന്നും ബീരാന്‍ വിളിച്ചു ചോദിച്ചു കോയ മോനെ കാണാവോ.ഗേറ്റ് മാന്‍ തലയാട്ടി ‚മറ്റാരും കാണാതെ ബീരാന്‍ ഇരു കൈകള്‍ കൊണ്ടും സംശയം തീരുവോളം പിടിച്ചറിഞ്ഞ് ബീരാന്‍ ഗേറ്റ് മാനോട് വിളിച്ചു ചോദിച്ചു മതിയല്ലോ,അയാള്‍ തലയാട്ടി ‚നിവര്‍ന്ന് നിന്ന് ബീരാന്‍ മാനേജരോട് പറഞ്ഞു ഞമ്മള് തോറ്റു അമ്പതിനായിരം നിങ്ങളെടുത്തോ,എന്നാ ഞമ്മള് പോകുന്നു എന്നും പറഞ്ഞ് ബീരാന്‍ പോകുന്നത് വിചയിയുടെ എല്ലാ സന്തോഷത്തോടെയും മാനേജര്‍ നോക്കി നിന്നു ,
മാനേജര്‍ ബേങ്കില്‍ ചെല്ലുമ്പോള്‍ ബീരാന്‍ കാത്തിരിക്കുന്നു
എന്താ ബീരാനെ
കുറച്ച് കാശ ഇടാന്‍ വന്നതാ
എത്ര
ഒരു ലക്ഷം
ഇതെവിടുന്നാ
ബെറ്റ് വെച്ച് കിട്ടിയതാ
എന്ത് ബെറ്റ്
അതെ ഞാനിന്നലെ സാറുമായി ബെറ്റ് വച്ചില്ലെ അതുകഴിഞ്ഞ് സാറുടെ വീട്ടില്‍ വന്ന അയാളുമായി ഞാന്‍ വേറൊരു ബെറ്റ് വച്ചിരുന്നു ഒരുലക്ഷത്തിന്‍ സാറുടെ ലത് ഞാന്‍ പിടിച്ച് തിരുമ്പുമെന്ന് പറഞ്ഞ് അതില്‍ ഞാന്‍ ജയിച്ചു അങ്ങിനെ കിട്ടിയതാ ഇത് ഏത്.
ഇനി മേല്‍ പറഞ ബെറ്റ് ‚ജയിക്കുമെന്ന് പറഞ്ഞ് ഒരിടത്തും തോല്‍കുമെന്ന് പറഞ്ഞ് വേറൊടിടത്തും വാതുവെക്കും ‚അടുപ്പില്‍ തീ പുകഞ്ഞല്ലെങ്കിലും കൈയ്യില്‍ നിന്ന് നഷ്ടമൊന്നുമില്ല
No comments:
Post a Comment