Tuesday, May 29, 2012

അപരിചിതന്‍


അപരിചിതന്‍ ആ കുട്ടിയില്‍ ഭയം ജനിപ്പിക്കുന്നത് സ്വാഭാവിംക,കുഞ്ഞിനെ അടുക്കലേക്ക് വിളിച്ച് അച്ചന്‍ അവന്റെ മുതുകില്‍ തലോടിക്കൊണ്ടു പറഞ്ഞു,ഇത് മോന്റെ കൂട്ടുകാരന്‍ വൈശാഖിന്റെ അച്ചനാണ്,
 ഭയം കണ്ണുകളില്‍ നിന്നും മാറുന്നത് അയാള്‍ കണ്ടു,
 ഇങ്ങടുത്തു വാ,അവന്‍ അനുസരിച്ചു,കീറിയ നിക്കറിനകത്തുകൂടെ ചൂണ്‍റ്റുവിരല്‍  കൊണ് ജനനേന്ദ്രിയത്തില്‍ തൊട്ടയാള്‍ അവനെ ഇക്കിളിപ്പെടുത്തി,ചുമലുകള്‍ ഉയര്‍ത്തി കണ്ണുപൂട്ടി ഒന്ന് പുഞ്ചിരിച്ചപ്പോല്‍ അയാളും ചിരിച്ചു,
അവന്റെ അച്ചന്‍ ദ്ര്ധിപ്പെട്ട് ആരുടെയോ കുപ്പായം തയ്ചുകൊണ്ടിരിക്കുന്നതില്‍ ശ്രദ്ദിക്കുകയാണ്,
 അയാളുടെ ആവശ്യത്തോട് അനുകൂല സമീപനം സ്വീകരിക്കുന്ന അച്ചന്റെ സംസാരത്തിലേക്ക് തിരിഞ്ഞ അവന്റെ കണ്ണുകളില്‍നിന്നും ആരെയും ശല്യപ്പെടുത്താതെ രണ്ടു തുള്ളി കണ്ണുനീര്‍ അവന്‍ തുടച്ചു നീക്കി, കലങ്ങിയ കണ്ണുമായ് ആ പെട്ടിക്കിടയിലേക്കവന്‍ നോക്കി നിന്നു,ചുവപ്പില്‍ കള്ളികളുള്ള തുന്നലുകള്‍ വീഴാത തുണി,എത്ര ദിവസമായി അതവിടെ കിടക്കുന്നു,ഇന്നും അച്ചന്‍,അവന് കരച്ചിലടക്കാനായില്ല,
  അച്ചന്‍ ഇപ്പം വരാം, മോന്‍ വീട്ടി പോയ്കോ അച്ചന്‍ വരുമ്പോള്‍ നിക്കറും കുപ്പായവും തയ്ച്ച് കൊണ്ടുവരും കേട്ടോ,
 എത്ര ദിവസമായി കേല്‍കുന്നു,
 നുണഞ്ഞുകൊണ്ടിരിക്കുന്ന നാരങ്ങ മിഠായി നാവിനു മധുരം നല്‍കുന്നുണ്ടായിരുന്നില്ല,അപരിചിതന്‍ കഴുത്തില്‍ കെട്ടിയ ചുവന്ന റിബണ്‍ അവന്‍ അഴിച്ചെടുത്ത് അരീകിലേ കൈതോടിലേക്കെറിഞ്ഞു,കൊച്ചു മീനുകള്‍ കൂട്ടം ചേര്‍ന്ന് മണത്തുനോക്കി തിരിച്ച് നീന്തി,
  മണ്ണെണ്ണ വിളക്കിന്റെ പ്രകാശം നേര്‍പ്പിക്കുമ്പോള്‍ അമ്മ പറഞ്ഞു മോന്‍ കിടന്നുറങ്ങിക്കോ,
 അവന്‍ ഉറങ്ങിയില്ല,ഇന്നെനിക്ക് പുതിയ ഉടുപ്പുകള്‍ കൊണ്‍റ്റുവന്നില്ലെങ്കില്‍ അച്ചനോട് മിണ്‍റ്റില്ലെന്നവന്‍ തീരുമാനിച്ചു,ഉടുത്തിരുന്ന നിക്കറിന്റെ കീറിയ ഭാഗത്തുകൂടെ കൈകടത്തി അത് വലിച്ചു കീറി,
 ചൂട്ടു വെളിച്ചത്തില്‍ ആരൊക്കെയോ നടന്നുവരുന്നത് ജനലയികള്‍കിടയിലൂടെ കണ്‍റ്റ അവന്‍ അമ്മയെ വിളിച്ചു,
 ആളുകള്‍ കൂടിക്കൊണ്ടിരുന്നു,
 അമ്മയുടെ പൊട്ടിക്കരച്ചില്‍ എന്തിനെന്നറിയാതെ അവനും കൂടെ കരഞ്ഞു,
 ചുവപ്പില്‍ പൊതിഞ്ഞ് അച്ചനെ കിടത്തിയിരിക്കുന്നു,അവന്‍ ഒന്നും മിണ്ടിയില്ല,
  അവന്‍ വലിച്ചു കീറിയ നിക്കര്‍ അവനിലേ നഗ്നത മറക്കാന്‍ പാകമായിരുന്നില്ല,

Wednesday, October 6, 2010

പളപുളതളകുളതനായി

ബ്ലോഗെഴുത്തുകാരന്റെ പ്രചോദനം അവ വായിക്കപ്പെടുന്നു എന്നറിയുന്നതാണ്,ഏത് ചവറെയുതിയാലും വായനക്കാരന്‍ അതിനൊരഭിപ്രായം നല്ലതോ കെട്ടതോ പറയുമ്പോള്‍ അവനിലേ സര്‍ഗാത്മകമായ കഴിവിനേ കൂടുതല്‍ പ്രകാഷിപ്പിക്കാന്‍ ശ്രമിക്കും ‚അതിനാല്‍ വായിക്കുന്നവര്‍ എവിടെവച്ചും ഞാന്‍ വായിച്ചു എന്നറിയിക്കുവാന്‍ മനസ് കാട്ടണം,ഒരു കുഞ്ഞ് ജനിച്ച് വളര്‍ന്നു വലിയ ആളായി എന്നു പറയുന്നതും ഒരു കഥപറച്ചിലാണ്,എന്നാല്‍ ഒരുകുഞ്ഞ് ജനിച്ചതും ആദ്യത്തെ അമ്മിഞ്ഞ പാല്‍കുടിക്കുന്നതിനു മുന്‍പുള്ള അമ്മയുടെയും കുഞ്ഞിന്റെയും മാനസികാവസ്തകളെ അനേകം പേജുകളില്‍ മനോഹരമായി അവതരിപ്പിക്കുന്നതും കഥപറച്ചില്‍ തന്നെ,ആദ്യം പറയുന്നവനേ നാം കേള്‍കുവാന്‍ ശ്രമിച്ചാല്‍ രണ്ടാം തവണ തീര്‍ച്ചയായും തിരുത്തും,അതിനാള്‍ ബ്ലോഗിലുള്ള മാന്യമഹാ കണ്ണുപൊട്ടന്മാരെ നിങ്ങള്‍ വായിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഒരമ്മായിയമ്മയെങ്കിലും ആവുക,പാവപ്പെട്ട ഒത്തിരി മരുമക്കളുമാര്‍ നിങ്ങളുടെ കുത്തുവാക്കൂകള്‍ക്ക് കാത്തിരിക്കുന്നു,ശപിച്ചാലും നാശം പറഞ്ഞാലും,ഒത്തിരി പാവപ്പെട്ട മരുമക്കളെ നിങ്ങള്‍ കൊന്നുതള്ളിയതിന്റെ ചരിത്രം ബ്ലോഗുകാലത്തോളം പഴക്കമുള്ളതാണ് ഇനിയെങ്കിലും തിരുത്തുക,വലതുകാലെടുത്തുവച്ച് ഒരായിരം പ്രദീക്ഷകളുമായി വന്ന അന്ന് തന്നെ മുറ്റമടിക്കുകയും പാത്രം കഴുകുകയും ചൈതുതുടങ്ങിയിട്ടും ഒരു നല്ല വാക്ക്, വേണ്ട കെട്ടതെങ്കിലും പറഞ്ഞാല്‍ എത്രനന്നായിരുന്നു, അതും ഇല്ല ‚വിഷുവിനും ഓണത്തിനും കിണ്ടി തേച്ച് സ്വര്‍ണം പോലെ തിളക്കിയിട്ടും എന്റെ അമ്മായി തള്ളെ ഇത്രയും ദുഷ്ടത പാടില്ല,അച്ചനും ശരിയില്ല മുറുക്കാനും വായീലിട്ട് കാര്‍ക്കിക്കുന്നത് കേട്ടാല്‍ തോന്നും ഇപ്പം എന്നോട് കോളാമ്പീടുത്തുവരാന്‍ പറയുമെന്ന് ‚നീട്ടി മുറ്റത്തേക്ക് തുപ്പുന്നതല്ലാതേ മിണ്ടില്ല ‚എന്റെ ബ്ലോഗ് ഭഗവാനെ നിന്റെ കൂത്തമ്പലത്തിനു മുന്നില്‍ ഞാന്‍ ആയിരത്തൊന്ന് വട്ടം കിടന്നുരുളാവെ നീ ഈ തറവാട്ട് മദാമ്മ സായിപ്പുമാര്‍ക്ക് നല്ല മനസ് നല്‍കണേ

എന്ത് പോടാ പുല്ലെ നീ നിന്റെ സര്‍ഗാത്മകതയുമായെന്നോ,നിറുത്തി ‚അങ്നിനേയെങ്കിലും എന്തെങ്കിലും മിണ്ടിയല്ലോ ‚ഞാന്‍ പളപുളതളകുളതനായി .

നാളെ നാളെയാണ്

കടന്നു വരൂ കടന്നു വരൂ കടന്നു വരൂ നാളെ നാളെയാണ് കേരളാ ഭാഗ്യക്കുറി നറുക്കെടുപ്പ് ഭാഗ്യം നിങ്ങളെ മാടിവിളിക്കുന്നു വരൂ വെറും പത്തുരൂപാ മാത്രം ഇത് പാതവക്കില്‍ പൊളിഞ്ഞ് വീഴാറായ ലൊടുക്ക് വാഹനത്തില്‍ നിന്നും കേല്‍കുന്നത്,സാറെ ഒരു ടിക്കറ്റെടുക്കുമോ സാറെ അഞ്ചുലക്ഷവും മാരുതി കാറും ഒന്നാം സമ്മാനം ഇത് നിവ്ര്ത്തിയില്ലാതവന്റെ അപേക്ഷ ‚ബസ്സില്‍ മടിയില്‍ ഇട്ടേച്ച് പോകുകയും തിരികെ വരുമ്പോള്‍തിരിച്ചെടുത്ത് ഒരിക്കല്‍ കൂടി ദൈന്യമായൊരു നോട്ടത്തോടെ വീണ്ടും വച്ചു നീട്ടുകയും ചെയ്യുന്ന മറ്റൊരു കായ്ച ‚പതിവുള്ള കായ്ചകളില്‍ നിന്നും മാറി ഇന്ന് ഒറ്റനമ്പര്‍ ബാഗ്യ വില്പനക്കാരന്റെ കടയുടെ മുന്നില്‍ അര്‍ദ്ദ പട്ടിണിക്കാരന്റെ കാത്തുനില്പ് ‚മയക്കു മരുന്ന് ഇതിലും എത്രയോ ഭേദമെന്ന് ഒരല്പനേരം നാം ശ്രദ്ദിച്ചാല്‍ മനസിലാവും,അരയില്‍ തിരുകിയ ഒരു കെട്ട് ലോട്ടറി അരിച്ചുപെറുക്കുമ്പോള്‍ ഭാഗ്യം ഒരക്കത്തിന് നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്ശൊ എന്ന് പറഞ്ഞ് തലയില്‍ കൈ കൊണ്ട് അടിക്കുന്നത് കണ്ടാല്‍ ഒരു കോടിയും ഒന്നരകിലോ സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് നമുക്ക് തോന്നും ഒന്നുമില്ല നൂറു രൂപയുടെ സമ്മാനം അത്രേയുള്ളൂ,കയ്യില്‍ ചുരുട്ടിയെറിയാന്‍ വച്ച ലോട്ടറി വാങ്ങിയത് അതിലും കൂടിയ സഖ്യയ്കാണെന്ന ഒരറിവും അവനെ അലോസരപ്പെടുത്തുന്നില്ല ‚മറ്റേതൊരു മയക്കുമരുന്നിനേയും കാള്‍ കൂടുതല്‍ അടിമപ്പെടുത്തുന്ന ഈ ഒറ്റനമ്പര്‍ ലോട്ടറി ഇന്ന് രാഷ്റ്റ്രീയക്കാരുടെ തെരഞ്ഞെടുപ്പ് ലോട്ടറിയായ മഹാല്‍ഭുതം കണ്ട് വാ തുറന്ന് വച്ചത് അടക്കാനാവാതെ ഈച്ചയും കൊതുകും കയറിയപ്പോഴാണ് പരിസര ബോധം വന്നത് ‚ക്ര്മി കീടങ്ങള്‍ കിട്ടാവുന്ന സത്ത് ഊറ്റികുടിച്ചുകൊണ്ട് നുരയുകയും ഊളിയിട്ട് നിവരുകയും ചെയ്യുന്നത് ഒരു സാദാ മാമാങ്കം പോലെ സമയമുള്ളപ്പോള്‍ കേള്‍കുകയും മൂകിലേക്ക് വിരല്‍ തിരുകി അലസതയോടെ കണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ഡല്‍ഹിയില്‍ നിന്നും ഒരീച്ച പറന്നു വന്നത് പൊന്നിന്‍ ചിറകുള്ള ഈച്ച,ഈച്ച പറന്നു പറന്ന് എന്റെ വായയില്‍ മൂത്രിക്കുകയും മുഖത്ത് അപ്പിയിടുകയും ചെയ്ത് പറന്നുപോകുമ്പോള്‍ കീടങ്ങള്‍ അതാ ക്ര്മികളുടെ രാജാവ് അപ്പിയിട്ടു പോകുന്നു എന്ന് വിളിച്ചു കൂവി ‚ക്ര്മികള്‍ രണ്ടുകോടിയെണ്ണം മലര്‍ന്നുകിടന്ന് മുകളീലേക്ക് തുപ്പാന്‍ തുടങ്ങി ‚കീടങ്ങള്‍ക്ക് ആശ്വാസമായി അവ പിന്നെയും ഊളിയിട്ടു ‚എന്റെ മുഖത്തെ കാശ്ട്ടവും വായയിലെ മൂത്രവും കഴുകാന്‍ വറ്റിയ കിണറില്‍ പുതു ഉറവയെന്തെങ്കിലും കാണുമോ എന്നറിയാന്‍ ഞാന്‍ കിണറ് കോള്ളെ നടക്കാന്‍ ഊര നിവര്‍തിയതെയുള്ളൂ അതാ തമിള്‍ നാട്ടില്‍ നിന്നും ഒരു കൊതുക് ‚കൊതുകെന്ന് പറഞ്ഞാല്‍ ചോരയുള്ള കൊതുക് തന്നെ ‚അതെന്റെ നാക്കില്‍ വന്നിരുന്നു ‚ഈ ചുവപ്പും ഇതിലെ രക്തവും എന്റെ അവകാശം, നീ ആര് എന്നെന്നോട് കടുപ്പത്തോടെ ചോദിക്കുമ്പോള്‍ എനിക്ക് മറുപടി ഒന്നുമില്ലായിരുന്നു അതെ ഞാന്‍ ആര് എനിക്കെന്തവകാഷം,
കാലം കടന്നുപോകുന്നു മുത്തശ്ശി പത്രങ്ങളിലേ ഫുള്‍ പേജ് ഒറ്റനമ്പര്‍ ലോട്ടറി പറസ്യവും ദ്ര്ശ്യ മാദ്യമങ്ങളിലേ അര മണിക്കൂര്‍ നേരിട്ടുള്ള റിലേയും ഇല്ലെങ്കില്‍ കച്ചവടം നടക്കാതേ കമ്പനി പൂട്ടിപ്പോകുന്ന അവസ്തയിലുള്ള ഒരു നാള്‍ കൊതുകിനേയും ഈച്ചയേയും ഒറ്മിപ്പിച്ചു കൊണ്ട് നാം ഇതു കൂടി വായിക്കുന്നു, സ്വര്‍ണ ചിറകുള്ള ഈച്ച നാടിനു നല്‍കിയ സേവനത്തെ വായ്തികൊണ്ട് രക്ത വര്‍ണമുള്ള കൊതുകിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‚ഈച്ചകളുടെയും കൊതുകുകളുടെയും നഷ്ടം നാട്ടിനു തീരാ നഷ്ടമാണെന്ന് സ്വയമറിയുന്ന അന്ന് വായയിലേ നാറ്റവും മുഖത്തെ വ്ര്ത്തികേടും എനിക്കും ഒരലങ്കാരമായി അനുഭവപ്പെടാതിരിക്കില്ല .
നാളെ നാളെയാണ്

കടന്നു വരൂ കടന്നു വരൂ കടന്നു വരൂ നാളെ നാളെയാണ് കേരളാ ഭാഗ്യക്കുറി നറുക്കെടുപ്പ് ഭാഗ്യം നിങ്ങളെ മാടിവിളിക്കുന്നു വരൂ വെറും പത്തുരൂപാ മാത്രം ഇത് പാതവക്കില്‍ പൊളിഞ്ഞ് വീഴാറായ ലൊടുക്ക് വാഹനത്തില്‍ നിന്നും കേല്‍കുന്നത്,സാറെ ഒരു ടിക്കറ്റെടുക്കുമോ സാറെ അഞ്ചുലക്ഷവും മാരുതി കാറും ഒന്നാം സമ്മാനം ഇത് നിവ്ര്ത്തിയില്ലാതവന്റെ അപേക്ഷ ‚ബസ്സില്‍ മടിയില്‍ ഇട്ടേച്ച് പോകുകയും തിരികെ വരുമ്പോള്‍തിരിച്ചെടുത്ത് ഒരിക്കല്‍ കൂടി ദൈന്യമായൊരു നോട്ടത്തോടെ വീണ്ടും വച്ചു നീട്ടുകയും ചെയ്യുന്ന മറ്റൊരു കായ്ച ‚പതിവുള്ള കായ്ചകളില്‍ നിന്നും മാറി ഇന്ന് ഒറ്റനമ്പര്‍ ബാഗ്യ വില്പനക്കാരന്റെ കടയുടെ മുന്നില്‍ അര്‍ദ്ദ പട്ടിണിക്കാരന്റെ കാത്തുനില്പ് ‚മയക്കു മരുന്ന് ഇതിലും എത്രയോ ഭേദമെന്ന് ഒരല്പനേരം നാം ശ്രദ്ദിച്ചാല്‍ മനസിലാവും,അരയില്‍ തിരുകിയ ഒരു കെട്ട് ലോട്ടറി അരിച്ചുപെറുക്കുമ്പോള്‍ ഭാഗ്യം ഒരക്കത്തിന് നഷ്ടപ്പെട്ടതിനെ കുറിച്ച് ശ്ശൊ എന്ന് പറഞ്ഞ് തലയില്‍ കൈ കൊണ്ട് അടിക്കുന്നത് കണ്ടാല്‍ ഒരു കോടിയും ഒന്നരകിലോ സ്വര്‍ണവും നഷ്ടപ്പെട്ടെന്ന് നമുക്ക് തോന്നും ഒന്നുമില്ല നൂറു രൂപയുടെ സമ്മാനം അത്രേയുള്ളൂ,കയ്യില്‍ ചുരുട്ടിയെറിയാന്‍ വച്ച ലോട്ടറി വാങ്ങിയത് അതിലും കൂടിയ സഖ്യയ്കാണെന്ന ഒരറിവും അവനെ അലോസരപ്പെടുത്തുന്നില്ല ‚മറ്റേതൊരു മയക്കുമരുന്നിനേയും കാള്‍ കൂടുതല്‍ അടിമപ്പെടുത്തുന്ന ഈ ഒറ്റനമ്പര്‍ ലോട്ടറി ഇന്ന് രാഷ്റ്റ്രീയക്കാരുടെ തെരഞ്ഞെടുപ്പ് ലോട്ടറിയായ മഹാല്‍ഭുതം കണ്ട് വാ തുറന്ന് വച്ചത് അടക്കാനാവാതെ ഈച്ചയും കൊതുകും കയറിയപ്പോഴാണ് പരിസര ബോധം വന്നത് ‚ക്ര്മി കീടങ്ങള്‍ കിട്ടാവുന്ന സത്ത് ഊറ്റികുടിച്ചുകൊണ്ട് നുരയുകയും ഊളിയിട്ട് നിവരുകയും ചെയ്യുന്നത് ഒരു സാദാ മാമാങ്കം പോലെ സമയമുള്ളപ്പോള്‍ കേള്‍കുകയും മൂകിലേക്ക് വിരല്‍ തിരുകി അലസതയോടെ കണ്ടിരിക്കുകയും ചെയ്യുമ്പോഴാണ് ഡല്‍ഹിയില്‍ നിന്നും ഒരീച്ച പറന്നു വന്നത് പൊന്നിന്‍ ചിറകുള്ള ഈച്ച,ഈച്ച പറന്നു പറന്ന് എന്റെ വായയില്‍ മൂത്രിക്കുകയും മുഖത്ത് അപ്പിയിടുകയും ചെയ്ത് പറന്നുപോകുമ്പോള്‍ കീടങ്ങള്‍ അതാ ക്ര്മികളുടെ രാജാവ് അപ്പിയിട്ടു പോകുന്നു എന്ന് വിളിച്ചു കൂവി ‚ക്ര്മികള്‍ രണ്ടുകോടിയെണ്ണം മലര്‍ന്നുകിടന്ന് മുകളീലേക്ക് തുപ്പാന്‍ തുടങ്ങി ‚കീടങ്ങള്‍ക്ക് ആശ്വാസമായി അവ പിന്നെയും ഊളിയിട്ടു ‚എന്റെ മുഖത്തെ കാശ്ട്ടവും വായയിലെ മൂത്രവും കഴുകാന്‍ വറ്റിയ കിണറില്‍ പുതു ഉറവയെന്തെങ്കിലും കാണുമോ എന്നറിയാന്‍ ഞാന്‍ കിണറ് കോള്ളെ നടക്കാന്‍ ഊര നിവര്‍തിയതെയുള്ളൂ അതാ തമിള്‍ നാട്ടില്‍ നിന്നും ഒരു കൊതുക് ‚കൊതുകെന്ന് പറഞ്ഞാല്‍ ചോരയുള്ള കൊതുക് തന്നെ ‚അതെന്റെ നാക്കില്‍ വന്നിരുന്നു ‚ഈ ചുവപ്പും ഇതിലെ രക്തവും എന്റെ അവകാശം, നീ ആര് എന്നെന്നോട് കടുപ്പത്തോടെ ചോദിക്കുമ്പോള്‍ എനിക്ക് മറുപടി ഒന്നുമില്ലായിരുന്നു അതെ ഞാന്‍ ആര് എനിക്കെന്തവകാഷം, കാലം കടന്നുപോകുന്നു മുത്തശ്ശി പത്രങ്ങളിലേ ഫുള്‍ പേജ് ഒറ്റനമ്പര്‍ ലോട്ടറി പറസ്യവും ദ്ര്ശ്യ മാദ്യമങ്ങളിലേ അര മണിക്കൂര്‍ നേരിട്ടുള്ള റിലേയും ഇല്ലെങ്കില്‍ കച്ചവടം നടക്കാതേ കമ്പനി പൂട്ടിപ്പോകുന്ന അവസ്തയിലുള്ള ഒരു നാള്‍ കൊതുകിനേയും ഈച്ചയേയും ഒറ്മിപ്പിച്ചു കൊണ്ട് നാം ഇതു കൂടി വായിക്കുന്നു, സ്വര്‍ണ ചിറകുള്ള ഈച്ച നാടിനു നല്‍കിയ സേവനത്തെ വായ്തികൊണ്ട് രക്ത വര്‍ണമുള്ള കൊതുകിനെ ഓര്‍മിപ്പിച്ചുകൊണ്ട് ‚ഈച്ചകളുടെയും കൊതുകുകളുടെയും നഷ്ടം നാട്ടിനു തീരാ നഷ്ടമാണെന്ന് സ്വയമറിയുന്ന അന്ന് വായയിലേ നാറ്റവും മുഖത്തെ വ്ര്ത്തികേടും എനിക്കും ഒരലങ്കാരമായി അനുഭവപ്പെടാതിരിക്കില്ല . നാളെ നാളെയാണ്

കോലും കണkkum

പതിവില്‍ നിന്നും വ്യത്യസ്തമായി ഷുക്കൂറ് ഭാര്യയെ വിളിച്ചുണര്‍തി ‚എടീ പോത്തുപോലെ കിടന്നുറങ്ങാതെ എഴുനേല്‍ക് നീ ഒരു ചായ തന്നാട്ടെ സമയം പോകുന്നു,
ജമീല ഷുക്കൂറിന്റെ കണ്ട്റോള് തെറ്റിക്കുവാന്‍ പാകത്തില്‍ ഒരു ഞെരക്കത്തോടെ തിരിഞ്ഞു കിടന്നു
മറ്റേതെങ്കിലും നേരത്തായിരുന്നെങ്കില്‍ ഷുക്കൂറ് ഒരുച്ചപ്പണിക്കുള്ള കൂലിയും കൊടുത്തിട്ടെ വാതില്‍ തുറക്കുമായിരുന്നുള്ളൂ,പക്ഷെ ഇപ്പോള്‍ മറ്റൊരു പണിക്കും നേരമില്ല ആശാരി ശിവന്‍ കുട്ടി വരും പുതിയതായെടുക്കുന്ന പുരയുടെ മരത്തിന്റെ കണക്ക് തരും എത്ര ദിവസത്തെ നടത്തം കൊണ്ടാണ് ശിവനെ കാണാന്‍ പറ്റിയത് വരാമെന്നും കണക്ക് തരാമെന്നും ഏറ്റത് ഭൂലോകം ഇതാ ഇവിടെയാണെന്നും പറഞ്ഞ് കിടന്നുറങ്ങുന്ന പണ്ടാരത്തിനറിയില്ലല്ലോ,
എടീ ഒന്നെഴുനേല്‍കുന്നുണ്ടോ നീ ‚ഞാനങ്ങ് പോകുവെ
ഈ മനുഷ്യനെ കൊണ്ട് തോറ്റു ഉറങ്ങാന്‍ ഇന്നലെ സമ്മതിച്ചുമില്ല കാലത്ത് കുത്തിയിളക്കുകേം വേണം,
അര്‍ഥം തേടിപോകാതെ ഷുക്കൂര്‍ പറഞ്ഞു
എടീ മുത്തെ ‚നീയൊരു ചായ തന്നിട്ട് ഇഷ്ടം പോലെ കിടന്നുരങ്ങിക്കൂടെനിനക്ക് ‚രാവിലേ ഹോട്ടലില്‍ നിന്നും ചായകുടിക്കുന്നത് ആരെങ്കിലും കണ്ടാല്‍ പിന്നെ നിന്നെയെന്തിനാ ,
ജമീല പുലര്‍കാല പ്രലോഭനത്തോടെ ഒരു കള്ള നോട്ടവും എറിഞ്ഞ് ചുമലുവച്ചൊരു തട്ടും കൊടുത്ത് കുളിമുറിയിലെക്ക് കയറി
എടീ ഒന്ന് വേഗമാവട്ടെ ‚നീ പെറാനുള്ള ഏറ്പാടൊന്നുമില്ലല്ലോ,
അതിന്റെ മറുപടി ഷുക്കൂറിനെ ഇളിഭ്യനാക്കുന്നതായിരുന്നു,എങ്കിലും അതാസ്വതിച്ചുകൊണ്ട് ഷുക്കൂര്‍ ഉരക്കെ ചിരിച്ചു .
ചൂടുള്ള ചായ കുടിച്ചുകൊണ്ട് ഷുക്കൂറ് ജമീലയോട് പറഞ്ഞു ഇനി നീ പോയുറങ്ങിക്കോളൂ ‚മാര്‍കറ്റില്‍ നിന്നും എന്തെകിലും വാങേണ്‍റ്റതുണ്ടോ
ആ വേണം ഒരുകുപ്പി ഉറക്കു ഗുളിക
അതെന്തിനാ നിനക്ക് ഉരക്കകുറവുണ്ടോ
എനിക്കല്ല നിങ്ങള്‍ക്ക് കലക്കിതരാന്‍ ‚എന്നെകൊണ്ടൊന്നും പറയിക്കേണ്ട കാലത്ത് തന്നെ;എന്റെ ഉറക്കം പോയി മേലും കയ്യും വേദനിച്ചിട്ട് വയ്യ,
ഷുക്കൂറതിനു മറുപടിയായി ഒരു കള്ള ചിരി ചിരിച്ചു
ഗേറ്റിനുവെളിയില്‍ ഒരു ഓട്ടോറിക്ഷ വന്നു നില്‍കുന്നതും എന്തോ മറന്നു വച്ചതെടുക്കാന്‍ വരുന്നത് പോലെ ശിവനാശാരി ദ്ര്ധിയോടെ ഗേറ്റ് തുറന്ന് വരുന്നതും കണ്ടപ്പോള്‍ ഷുക്കൂറ് പറഞ്ഞു ഞാന്‍ പോകുന്നു
ദേ നിങ്ങള് പാതിരയാക്കേണ്ട നേരത്തെ പോന്നോളീ,
ഇല്ല നീ ഒരുങ്ങി നിന്നേക്കണം,
ജമീല കണ്ണടച്ച് കാണിച്ചു
ഷുക്കൂറ് ശിവനുമായി പണിതുകൊണ്ടിരിക്കുന്ന വീട്ടില്‍
ശിവന്‍ എല്ലാ മോഡലിനും മരപ്പണിക്ക് വേണ്ട കണക്കുകള്‍ ഒരു കൊച്ചു പുസ്തകത്തില്‍ കുറിച്ചു സമയം അപ്പോയേക്കും ഉച്ചയായിട്ടുണ്ടായിരുന്നു
രണ്ടുപേരും ടൗണിലെ ഹോട്ടലില്‍ നിന്നും മട്ടന്‍ ബിരിയാണി കയിച്ച് ഏമ്പക്കവുമിട്ട് ആളൊഴിഞ്ഞ ഒരു മൂലയില്‍ പോയിരുന്നു
ശിവനാശാരി കുറിച്ചിട്ട കണക്കുകളില്‍ കൂട്ടലുകളിലും കിഴിക്കലുകളിലും ഏര്‍പ്പെടുമ്പോള്‍ ഷൗക്കത്ത് ഒരു വില്‍സുപുകച്ച് ജാലകപ്പഴുതിലൂടെ വെളിയിലേക്കൂതികോണ്ടിരുന്നു
ഷുക്കൂര്‍ക്കാ മൊത്തം ‌‌‌‌‌——കോല് മരം വേണം അതുകൊണ്ട് നമുക്കൊപ്പിക്കാം പോരാതെ വന്നാല്‍ ഒന്നോ രണ്ടോ കഷണം പിന്നെ വാങ്ങിയാല്‍ മതി ,
ഷുക്കൂര്‍ മനസില്‍ പറഞ്ഞു ഇതാണ് ശിവനുള്ള ഗുണം ഒരുറുപ്പികയുടെ മരം അനാവശ്യമായി വാങ്ങിപ്പിക്കില്ല,പിന്നെ പണി പറഞ്ഞ സമയത്ത് തീര്‍ത്തു തരില്ല എന്നൊരു ദോഷം ഉണ്ട് ‚അതിന് കാരണവുമുണ്ട് ‚എല്ലാവര്‍ക്കും ശിവന്‍ മതി
ഷുക്കൂര്‍ കുറിച്ചു തന്ന കോല് കണക്കിന്റെ ചീട്ട് കൈയ്യില്‍ വാങ്ങി ‚ആയിരത്തിന്റെ ഒരു നോട്ട് പകരം നല്‍കി
ശിവാ ‚അറിയാലോ പണി നേരത്തിന് തീര്‍തുതരണം,ലീവെടുത്ത് അതികം ഇവിടെ തന്നെ കൂടാന്‍ പറ്റില്ല ‚പച്ചരിക്കുള്ള പണിയേടുക്കാതെ ഇതിന്റെ പിന്നില്‍ കൂടിയിട്ട് കൊല്ലമൊന്നായി ഈ നോമ്പ്നു മുന്നെ പണിതീര്‍ത് കൂടണം നിന്നെ കൊണ്ട് ബുദ്ദിമുട്ടാവരുത്,
എന്താ ഷുക്കൂര്‍ക്കാ ഇത് ‚എന്നെ കൊണ്ട് ഒരു ബുദ്ദിമുട്ടും ഉണ്ടാവില്ല പിന്നെ പരഞ്ഞ കൂലിക്ക് നിങ്ങളും പിന്നോട്ടാവരുത് അത്രേയുള്ളു,പിന്നെ നല്ല മരം മമ്മൂന്റെ മരമില്ലില്‍ വന്നിട്ടുണ്ട് പോയി നോക്കി വിലകൊണ്ട് ഒത്താല്‍ അളന്നു വാങ്ങിക്കോ വേണമെങ്കില്‍ എടുക്കുമ്പോള്‍ ഞാനും വന്നെക്കാം
ശരി ഞാന്‍ പോയി നോക്കട്ടെ
എന്നാ ശരി മരമെടുക്കുമ്പോള്‍ വിളിക്കാന്‍ മറക്കേണ്ട
ഷുക്കൂര്‍ താന്‍ മാത്രം കേള്‍ക്കേ പരഞ്ഞു അവിടുത്തെ കമ്മേഷന്‍ വാങ്ങാനാവും
ഷുക്കൂര്‍ ശിവനാഷാരി കുറിച്ചു തന്ന കണക്കുമായി നാട്ടിലേ എല്ലാ മരവില്പനശാലയിലും ചെന്നു ‚കൂടെ പടിച്ച ഉത്തമന്റെ കടയിലും കയറി എന്നാല്‍ ശിവനാശാരി പറ്ഞ മമ്മുവിന്റെ കടയില്‍ മൂനിലൊന്ന് വില കുറവ്,സത്യം മനസിലാക്കിയ ഷുക്കൂറില്‍ ശിവനോടൂള്ള സ്നേഹം കൂടുകയും വിശ്വാസം ഉറക്കുകയും ചൈതു
മരമളന്ന് മാറ്റിവെക്കുമ്പോള്‍ വെള്ള ബാധിച്ച ഭാഗം ചൂണ്ടി ഷുക്കൂറ് ശിവനോട് ചോദിച്ച് ഒരുപാട് വേള്ള കാണുന്നുണ്ടല്ലോ
അതൊന്നും സാരമില്ല കട്ടിങ്ങില്‍ പോകുന്നതാ എന്ന് ആശാരി
അളവു കഴിഞ്ഞ് മരം മാറ്റിയിട്ടപ്പോള്‍ ആശാരിക്ക് പോകാന്‍ തിടുക്കം
ഒരഞൂറിന്റെ നോട്ടെടുത്ത് നീട്ടിക്കൊണ്ട് ഷുക്കൂറ് പറഞ്ഞു തിങ്കളായ്ച്ചതന്നെ വരണേ,
അതു വാങ്ങി കീശയിലിടുമ്പോള്‍ ശിവന്‍ പരഞ്ഞു അന്ന് ഒരറപ്പണി തീര്‍കാനുള്ളതാ ഞാന്‍ സോമനെ വിടാം നമുക്ക് തുടങ്ങി വെക്കാമല്ലോ
ആശാരി കാലിപോകുന്ന ഓട്ടോറീക്ഷയ്ക്ക് കൈ നീട്ടി——————–
പണിതീര്‍ന്ന ഉരുപ്പടികള്‍ ചൂണ്ടി ഷുക്കൂര്‍ ശിവനോട് ചോദിച്ചു അല്ലാ നീയല്ലെ പറഞ്ഞത് ഈ വെള്ളയൊക്കെ കട്ടിങ്ങില്‍ പോകുമെന്ന് ഇതിപ്പോ മൈന്‍ കട്ടിളക്ക് പോലുമുണ്‍ടല്ലോ മറ്റുള്ളതിന്‍ പരയാനുമില്ല,
എന്താ ഇക്കാ നിങ്ങളീ പരയുന്നത് ‚ഒട്ടും വെള്ള കെണിയാത മരം എവിടുന്നാ കിട്ടുകാ ‚മരത്തെ പറ്റി ഒന്നുമറിയാതെ അതുമിതും പറയല്ലെ ‚ഇതൊക്കെ പോളീഷില്‍ പോകും
ഷുക്കൂര്‍ ഒന്നും പരഞ്ഞില്ല മനസില്‍ പരഞ്ഞു എന്റെ ഇബ്ലീസേ ആദ്യം കട്ടിങ്ങില്‍ ഇപ്പോള്‍ പോളീഷില്‍ ‚ആയിരം ചെരുപ്പ് തേഞ്ഞിട്ടാണ് ഇത്രയെങ്കിലുമായതെന്ന തിരിച്ചറിവാണ്ഷുക്കൂറിനെ നിശബ്ദനാക്കുന്നത്
എന്നിട്ടും ഷുക്കൂറിന് ഒരു കാര്യം മനസിലായില്ല ‚മരവിലയില്‍ ആശാരിപറഞ്ഞ മമ്മുവും സ്നേഹിതന്‍ ഉത്തമനും തമ്മിലേ വിത്യാസം
അത് എനിക്കറിയാം അതിതാണ്,അളവെടുക്കാന്‍ വന്ന ശിവന്‍ ആദ്യം ക്ര്ത്യമായ കണക്കെടുക്കുന്നു അത് തന്റെ നോട്ടില്‍ കുറിക്കുന്നു ഹോട്ടലില്‍ നിന്നും രണ്ടാമതൊന്ന് എഴുതുന്നു അതില്‍ കോലുകണക്കിന്‍ മരം കൂടൂതലെഴുതുന്നു ‚ആ കണക്കിലുള്ള മരം ഉത്തമന്റെയടുക്കല്‍ നിന്നും അളന്നാല്‍ വില അതിനനുസരിച്ച് ‚അശാരി യഥാര്‍ത അളവ് മമ്മുവിനെത്തിക്കുന്നു അയാള്‍ ഷുക്കൂറ് കൊണ്ടുപോയ അളവ് വാങ്ങി ആശാരി നല്‍കിയ അളവിലുള്ള മരം നല്‍കുന്നു കുറച്ച് കോലു മരത്തിന്റെ പണം ആശാരിക്കുള്ളത്, കൂടാതെ കമ്മീഷന്‍, വെള്ള അളന്നെടുത്തദിനുള്ള കാശ് വേറേ,എങ്ങിനെ,
ഇത് വായിച്ച് എന്റെ ആശാരിചെക്കാ എന്ന് പറയാതെ കിട്ടിയ ചാന്‍സ് ഒരു കുട്ടനും പാഴാക്കാറില്ല എന്ന തിരിച്ചറിവ് നെഞ്ചത്ത് കൈ ചേര്‍ക്കുമ്പോള്‍ മനസിലാവും
ജമീലക്ക് എന്നും പരാതി തന്നെ .

വാതു വെപ്പ് അഥവാ ബെറ്റ്


ബെറ്റ് ബീരാന്‍അരിയപ്പെറ്റടുന്ന വാതുവെപ്പുകാരന്‍ ‚വീട്ടിലെ അടുപ്പില്‍ ചേര പായുമ്പോഴും പത്തു തൊട്ട് പത്തു ലക്ഷം വരെ ബീരാന്‍ വാതു വെക്കും എന്ന് മാത്രമല്ല ക്ര്ത്യമായി ജയിച്ചാല്‍ വാങ്ങുകയും തോറ്റാല്‍ കൊടുക്കുകയും ചെയ്യും ‚അതിന്റെ രഹസ്യം അവസാനം പറയാം ‚ഈ കഥ നടക്കുന്നത് ഒരു തണുത്ത ജനവരി മാസം, സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ മാസം അമ്മേ തായേ വിളിയോടെ ജീവനക്കാര്‍ പത്തു കാശുള്ള പടിക്കല്‍ കൈ നീട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന അന്നത്തെ ഒരു ദിവസം ബെറ്റ് ബീരാന്‍ ബാങ്കില്‍ നെഞ്ചും തള്ളി ഒരു നനുത്ത ചിരിയുമായി കടന്നു വന്നു ‚അറുത്ത കൈക്ക് ഉപ്പുതേക്കാത മാനേജര്‍ ബീരാന്‍ വന്നതിന്റെ കാര്യം അന്യെഷിച്ചു , എന്നും തള്ളി സ്റ്റാര്‍ട്ടാക്കുന്ന കാരിന് ഒന്നു രണ്ടുപ്രാവശ്യം ബീരാന്റെ സഹായം കിട്ടിയിട്ടുണ്ട്
‚ബീരാന്‍ മാനേജരുടെ മുറിയില്‍
സാറെ ഞമ്മളെ കുറച്ച് പൈസ ബേങ്കിലിടാന്‍ ബന്നതാ
എത്ര കാണും
ഒരമ്പതിനായിരം ഉറുപ്യ ഉണ്ട്
മാനേജര്‍ ഒന്ന് അമ്പരന്നു,ദേട്ന്നാ ബീരാന്‍ ഇത്രേം പണം
ബെറ്റ് വച്ച് കിട്ടിയതാ സാറെ
എന്ത് ബെറ്റാ വയ്കാറ്
അങനെയൊന്നുമില്ല സാറെ എന്തിനും ഞാന്‍ ബെറ്റ് വെക്കും ‚സാറുമായും ഞാന്‍ ബെറ്റ് വെക്കും ഏതിനും,ഇപ്പോ സാറുമായി ഞാന്‍ ഒരു ബെറ്റ് വെക്കുന്നെന്ന് വെക്കുക ‚ഞാന്‍ പറയുന്നു സാറ്ക് വ്ര്ഷണം മൂനെണ്ണമുണ്ടെന്ന് ‚ബെറ്റ് ഇതാ അമ്പതിനായിരം സാറ് തയ്യാറാണെങ്കില്‍ കാശ് ബേങ്കിലിടുന്നില്ല സാറ് കയ്യിലു വച്ചോ,തയ്യാറുണ്ടോ,
താന്‍ ജയിക്കുമെന്നുറപ്പുണ്ടെങ്കിലുംമാനേജര്‍ ബീരാന്‍ കാണാതെ ഇടതുകൈ കൊണ്ട് ഉരുട്ടി നോക്കി ‚അമ്പതിനായിരത്തിന്റെ കെട്ടും ബീരാന്റെ മുഖവും മാനേജറ് മാറി മാറി നോക്കി ,
പേടിക്കണ്ട സാറെ ‚ഞമ്മള് പറഞ്ഞാ പറഞ്ഞതാ ‚സാറ് തപ്പി ഉറപ്പുവരുത്തുന്നതൊക്കെ ഞമ്മക്ക് പുടികിട്ടി എന്നാലും ഞമ്മള് തയ്യാറാ,അയിമ്പയിനായിരം ഉറുപ്യാ ഇങ്ങള് കൈയ്യില് ബെച്ചോ ‚ഞമ്മക്ക് ഇങ്ങളെ ബിശ്യാസാ എന്താ തയ്യാറാണോ,
മാണേജറുടെ മനസ് മധുരിച്ച് കുമിര്‍ത്തത് ഒരു ചുമയായി പുറത്തുചാടി ‚അന്‍പതിനായിരം കിട്ടിയ സന്തോഷം മാനേജര്‍ മറച്ചു വച്ചില്ല ‚ബീരാനെ നിന്റെ പൈസ പോയത് തന്നെ ഞാന്‍ തയ്യാറാണ്,
എന്നാ നാളെ കാലത്ത് ഞമ്മള്‍ നിങളെ പുരക്ക് ബരും ‚ഞമ്മള് പിടിച്ച് നോക്കി ഉറപ്പു വരുത്തും ‚സാക്ഷിയായി ഞമ്മളെ കൂടെ ആരെങ്കിലും കാണും ഞമ്മള് ജയിച്ചാല്‍ ഒരു ലച്ചം റൊക്കം ഞമ്മക്ക് അവിടെ വച്ച് തരണം തോറ്റാല്‍ ഈ പണം ഇങ്ങക്ക് എന്താ സമ്മതമല്ലെ ,
സമ്മതം ബീരാനെ ഇതുപോലുള്ള ബെറ്റ് ഇനിയും ഉണ്ടെങ്കില്‍ പറയാന്‍ മരക്കരുത്,
രാത്രി മാനേജര്‍ ഉറങ്ങിയില്ല ബീരാന്‍ വല്ല കൂടോത്രവും ചെയ്ത് മൂനെണ്ണമാകുന്നതായി തോന്നും ഏതായാലും നേരം പുലറ്ന്നു ഓരോ മിനുട്ടിലും മാനേജര്‍ സംശയം ദുരീകരിച്ചുകൊണ്ടിരുന്നു ‚പ്രഭാതക്ര്ത്യമെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബീരാന്‍ സുമുകനായ ഒരാളുമായി പുത്തന്‍ വാഹനത്തില്‍ വന്നിറങ്ങുന്നത് മാനേജര്‍ കണ്ടു ഉടനേ ഭക്ഷണം മതിയാക്കി കൈകഴുകി വരാന്തയില്‍ ബീരാനെ സ്വീകരിക്കാന്‍ തയ്യാറായി നിലകൊണ്ടു ‚സുമുകന്‍ ഗേറ്റ് കടന്നു വരാതെ നില്‍കുകയും ബീരാന്‍ മാനേജറുമായി മാവിന്‍ ചുവട്ടിലെക്ക് നീങ്ങുകയും ചൈയ്തു ,
മാവിന്‍ ചുവട്ടില്‍ നിന്നും ബീരാന്‍ വിളിച്ചു ചോദിച്ചു കോയ മോനെ കാണാവോ.ഗേറ്റ് മാന്‍ തലയാട്ടി ‚മറ്റാരും കാണാതെ ബീരാന്‍ ഇരു കൈകള്‍ കൊണ്ടും സംശയം തീരുവോളം പിടിച്ചറിഞ്ഞ് ബീരാന്‍ ഗേറ്റ് മാനോട് വിളിച്ചു ചോദിച്ചു മതിയല്ലോ,അയാള്‍ തലയാട്ടി ‚നിവര്‍ന്ന് നിന്ന് ബീരാന്‍ മാനേജരോട് പറഞ്ഞു ഞമ്മള് തോറ്റു അമ്പതിനായിരം നിങ്ങളെടുത്തോ,എന്നാ ഞമ്മള് പോകുന്നു എന്നും പറഞ്ഞ് ബീരാന്‍ പോകുന്നത് വിചയിയുടെ എല്ലാ സന്തോഷത്തോടെയും മാനേജര്‍ നോക്കി നിന്നു ,
മാനേജര്‍ ബേങ്കില്‍ ചെല്ലുമ്പോള്‍ ബീരാന്‍ കാത്തിരിക്കുന്നു
എന്താ ബീരാനെ
കുറച്ച് കാശ ഇടാന്‍ വന്നതാ
എത്ര
ഒരു ലക്ഷം
ഇതെവിടുന്നാ
ബെറ്റ് വെച്ച് കിട്ടിയതാ
എന്ത് ബെറ്റ്
അതെ ഞാനിന്നലെ സാറുമായി ബെറ്റ് വച്ചില്ലെ അതുകഴിഞ്ഞ് സാറുടെ വീട്ടില്‍ വന്ന അയാളുമായി ഞാന്‍ വേറൊരു ബെറ്റ് വച്ചിരുന്നു ഒരുലക്ഷത്തിന്‍ സാറുടെ ലത് ഞാന്‍ പിടിച്ച് തിരുമ്പുമെന്ന് പറഞ്ഞ് അതില്‍ ഞാന്‍ ജയിച്ചു അങ്ങിനെ കിട്ടിയതാ ഇത് ഏത്.
ഇനി മേല്‍ പറഞ ബെറ്റ് ‚ജയിക്കുമെന്ന് പറഞ്ഞ് ഒരിടത്തും തോല്‍കുമെന്ന് പറഞ്ഞ് വേറൊടിടത്തും വാതുവെക്കും ‚അടുപ്പില്‍ തീ പുകഞ്ഞല്ലെങ്കിലും കൈയ്യില്‍ നിന്ന് നഷ്ടമൊന്നുമില്ല